ലോക നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് യുഎഇ നേതാക്കൾ

ലോക നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് യുഎഇ നേതാക്കൾ
ലോകമെമ്പാടുമുള്ള സുഹൃദ് രാഷ്ട്രങ്ങളിലെ ആദരണീയരായ ഭരണാധികാരികൾ, പ്രസിഡന്റുമാർ, രാജാക്കന്മാർ, രാജകുമാരന്മാർ എന്നിവർക്ക് പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2023 പുതുവർഷാരംഭത്തോടനുബന്ധിച്ച് ആശംസാ സന്ദേശങ്ങൾ അയച്ചു. പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്, രാഷ്ട്രത്തലവന്മാർക്കും...