7 വർഷത്തിനുള്ളിൽ 10 മടങ്ങ് വർധിച്ച് ദുബായിലെ സ്മാർട്ട് വൈദ്യുതി, വാട്ടർ മീറ്റർ സംവിധാനങ്ങൾ

ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ(ദേവ) 2022ലെ കണക്കുകൾ അനുസരിച്ച് 2.1 ദശലക്ഷം വരുന്ന ഉപഭോക്താകൾക്ക് സ്മാർട്ട് വൈദ്യുതിയും വാട്ടർ മീറ്ററുകളും പ്രയോജനപ്പെടുന്നത്തായി അധികൃതർ അറിയിച്ചു. പുതിയ കണക്കുകൾ അനുസരിച്ച് 2016 ജനുവരിയിൽ പൂർത്തിയാക്കിയ ആദ്യഘട്ടത്തിൽ 200,000 സ്മാർട്ട് മീറ്ററുകൾ ഉ...