രാഷ്ട്രപതിയുടെ സൈനിക കാര്യ ഉപദേഷ്ടാവായി ഹമദ് അൽ റുമൈത്തി

രാഷ്ട്രപതിയുടെ  സൈനിക കാര്യ ഉപദേഷ്ടാവായി ഹമദ് അൽ റുമൈത്തി
അബുദാബി, 3 ജനുവരി 2023 (WAM) - ഹമദ് മുഹമ്മദ് താനി അൽ റുമൈത്തിയെ മന്ത്രി പദവിയിൽ യു എ ഇ രാഷ്ട്രപതിയുടെ സൈനിക കാര്യ ഉപദേഷ്ടാവായി നിയമിച്ചുകൊണ്ട് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും അത് പുറപ്പെടുവിച്ച തീയതി മു...