'സുരക്ഷിതമായി പോകൂ, പരിശീലനം നേടൂ' സ്മരണിക സ്റ്റാമ്പുമായി ഇന്ത്യ
"സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ" എന്ന വിഷയത്തിൽ ഒരു സ്മരണിക തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികൾക്ക് ആദര സൂചകമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്.സമീപ വർഷങ്ങളിലെ ഇന്ത്യയുടെ വിദേശ കുടിയേറ്റ പ്രക്രിയയുടെ പ്രമേയമായ 'സുരക്ഷിത് ജായേൻ, പ്രശ...