സുസ്ഥിര ധനകാര്യ ഫോറത്തിന്റെ അഞ്ചാം പതിപ്പുമായി അബുദാബി
അബുദാബി സുസ്ഥിരത വീക്ക് (എഡിഎസ്ഡബ്ല്യൂ) ഭാഗമായി 2023 ജനുവരി 19 ന് അബുദാബി സുസ്ഥിര ധനകാര്യ ഫോറത്തിന്റെ (ADSFF) അഞ്ചാം പതിപ്പിന്റെ തിരിച്ചു വരവിനൊരുങ്ങുക്കയാണ് യുഎഇയുടെ സാമ്പത്തിക തലസ്ഥാനമായ അബുദാബി.സുസ്ഥിര ധനകാര്യ ഫോറത്തിന്റെ ഈ അഞ്ചാം പതിപ്പ്, സുസ്ഥിര നിക്ഷേപങ്ങളിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്ക് വർദ്ധിപ്പി...