കാർഗോ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കൊണ്ടൊരു റീസൈക്കിൾ ശേഖരണ കേന്ദ്രം
കാർഗോ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളുടെ ശേഖരണ കേന്ദ്രം തുടങ്ങുന്നത്തിനുള്ള പദ്ധതി ആരംഭിച്ചു. ഇത് ഇപ്പോൾ നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ചതും പരിസ്ഥിതി സുസ്ഥിരവുമായ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ദുബായ് എമിറേറ്റിലെ മാലിന്യ ഉൽപ്പാദനം ...