അബുദാബി ആരോഗ്യ വകുപ്പ് ഡ്രഗ് ആൻഡ് പൊയ്സൺ ഇൻഫർമേഷൻ സർവീസ് ആരംഭിച്ചു
എമിറേറ്റിലെ ഹെൽത്ത് കെയർ സെക്ടറിന്റെ റെഗുലേറ്ററായ അബുദാബി ആരോഗ്യ വകുപ്പ് (DoH), എല്ലാത്തരം വിഷ സംഭവങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനും ലക്ഷ്യമിട്ടുള്ള “വിഷ, മയക്കുമരുന്ന് വിവര സേവനം” ആരംഭിച്ചു.ജനുവരി 11 മുതൽ 14 വരെ അബുദാബിയിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ക്ലിനിക്കൽ ടോക്‌സിക്കോളജി കോൺഫറ...