ബാൻ കി മൂൺ സെന്‍ററുമായി സഹകരണ കരാർ ഒപ്പുവെച്ചു ദുബായ് കെയേഴ്‌സ്

ബാൻ കി മൂൺ സെന്‍ററുമായി സഹകരണ കരാർ ഒപ്പുവെച്ചു ദുബായ് കെയേഴ്‌സ്
‘യുവജനതയ്ക്കായുള്ള ഹരിത ജോലികൾക്ക് – ഓൺലൈൻ പരിശീലനവും മാർഗനിർദേശവും’ പരിപാടി ആരംഭിക്കുന്നതിനായി ദുബായ് കെയേഴ്സ് ബാൻ കി മൂൺ സെന്റർ ഫോർ ഗ്ലോബൽ സിറ്റിസൻസുമായി (ബികെഎംസി) പുതിയ പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. ഈ പുതിയ പദ്ധതിക്കൊപ്പം, ആഗോള കാലാവസ്ഥയുടെയും വികസന അജണ്ടയുടെയും ഹൃദയത്തിൽ വിദ്യാഭ്യാസം സ്ഥാപിക്കുന്നതിനുള...