അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി യുഎഇ

അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി യുഎഇ
ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ഒഡിഎഫ്) ബാധകമായ അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റായി ഉയർത്താൻ യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം തീയതിയോട് കൂടി ഇത് പ്രാബല്യത്തിൽ വരും.യുഎസ് ഫെഡറൽ റിസർവ് ബോർഡിന്റെ ബേസിസ് പോയിന്റ് റിസർവ് ബാലൻസുകളുടെ പലിശ 25 ബേസിസ് പോയിന്റുകൾ വർദ്ധിപ്...