പെൻഷൻ അതോറിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് എമിറാത്തികൾ ജോലിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പൂർത്തിയാക്കണം : ജിപിഎസ്എസ്എ
സ്വകാര്യ മേഖല കമ്പനികളിൽ ജോലി ചെയ്യുന്ന ഇൻഷ്വർ ചെയ്ത എമിറാത്തികൾ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവരുടെ ജോലിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പൂർത്തിയാക്കണമെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) അറിയിച്ചു.
യുഎഇ പെൻഷൻ നിയമം അനുസരിച്ച് ഇൻഷ്വർ ചെയ്ത വ്യക്തിക്ക് ഒരു സ്ഥാപനത്തിൽ ചെലവഴ...