സിറിയൻ, തുർക്കി ഭൂകമ്പം, അനുശോചന രേഖപ്പെടുത്തി യുഎഇ രാഷ്‌ട്രപതി

സിറിയൻ, തുർക്കി ഭൂകമ്പം, അനുശോചന രേഖപ്പെടുത്തി യുഎഇ രാഷ്‌ട്രപതി
സിറിയയിലും, തുർക്കിയിലുമുണ്ടായ ഭൂകമ്പത്തെ തുടർന്ന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സിറിയൻ രാഷ്ട്രപതി ബാഷർ അൽ അസദ്, തുർക്കി രാഷ്‌ട്രപതി റജബ് ത്വയ്യിബ് എർദോഗാൻ എന്നിവരുമായി ഫോൺ സംഭാഷണം നടത്തി. പ്രസ്തുത സംഭാഷണത്തിൽ, രണ്ട് രാജ്യങ്ങളേയും ബാധിച്ച വിനാശകരമായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ച അവിടു...