മാനുഷിക സഹായത്തിലും കാലാവസ്ഥാ നടപടിയിലും അംഗരാജ്യങ്ങൾ അടിയന്തിരമായി ഇടപ്പെടണം: ലോക വ്യാപാര സംഘടന

ആഗോള പ്രതിസന്ധികളിൽ ആഘാതമേറ്റ രാജ്യങ്ങൾക്കും ദുരന്തമേഖലകൾക്കും മാനുഷിക സഹായം എത്തിക്കുന്നത് വേഗത്തിലാക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യൂടിഒ) അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.സഹായം നൽകുന്നതിന് തടസ്സമാകുന്ന വ്യാപാര തടസ്സങ്ങൾ നീക്കുന്നത്തിനായി 2017 ൽ അംഗരാജ്യങ്ങൾ തമ്മിൽ ഒരു കരാറിൽ ഏർപ്പെട്ടതായും, കരാറിന്റെ ...