ഈജിപ്തിലെ ടോട്ടൽ എനർജീസ് മാർക്കറ്റിംഗിന്റെ 50% ഓഹരികൾ അഡ്‌നോക് ഏറ്റെടുത്തു

ഈജിപ്തിലെ ടോട്ടൽ എനർജീസ് മാർക്കറ്റിംഗിന്റെ 50% ഓഹരി ഏറ്റെടുത്തതായി അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു.
2022 ജൂലൈയിൽ ആദ്യമായി പ്രഖ്യാപിച്ച ഈ ഇടപാടിന്റെ സമാപനം, ഈജിപ്ഷ്യൻ വിപണിയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായ അഡ്നോകിന്റെ ഔദ്യോഗിക പ്രവേശനത്തെ അടയാളപ്പെടുത്തുന്നതാണ്.
ഓഹരിയിൽ...