എയ്റോഫാംസ് അബുദാബിയിൽ അഗ്എക്സ് ഇൻഡോർ വെർട്ടിക്കൽ ഫാം തുറന്നു

ഇൻഡോർ വെർട്ടിക്കൽ ഫാമിങ്ങിൽ ലോകനേതൃത്വമുള്ള യുഎഇയിലും മിഡിൽ ഈസ്റ്റിലും നൂതന ഗവേഷണ വികസനം (ആർ&ഡി) കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച എയ്റോഫാംസ് അഗ്എക്സ്, അവരുടെ അത്യാധുനിക ഇൻഡോർ വെർട്ടിക്കൽ ഫാം സംവിധാനം ഔദ്യോഗികമായി തുറന്നു.ആഗോള കാർഷിക വിതരണ ശൃംഖലയിലെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്നതിന് സുസ്ഥിര ...