എം.ബി.ഇസഡ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് ചാൻസലറായി ഖലീഫ അൽ ദഹേരിയെ നിയമിച്ചു
അബുദാബി, 2023 ഫെബ്രുവരി 16 (WAM) – മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഫോർ ഹ്യുമാനിറ്റീസ് ചാൻസലറായി ഡോ. ഖലീഫ മുബാറക് അൽ ദഹേരിയെ നിയമിച്ചുകൊണ്ട് അബുദാബി എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനമെടുത്തു.WAM/അമൃത രാധാകൃഷ്ണൻ