റാസൽഖൈമ ഭരണാധികാരി അസർബൈജാൻ രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി

റാസൽഖൈമ ഭരണാധികാരി അസർബൈജാൻ രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തി
ബാക്കു, 2023 മാർച്ച് 01, (WAM) –സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, അസർബൈജാൻ രാഷ്‌ട്രപതി ഇൽഹാം അലിയേവുമായി ഇന്ന് തലസ്ഥാനമായ ബാക്കുവിൽ കൂടിക്കാഴ്ച നടത്തി. ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ഉച്ചകോടി യോഗത്തിലേക്കുള്ള യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്നത് ശൈഖ് സൗദാണ്. കൂട...