മാധ്യമ വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ച് ലണ്ടനിൽ ധവളപത്രം പുറത്തിറക്കി ഗ്ലോബൽ മീഡിയ കോൺഗ്രസ്

മാധ്യമ വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ച് ലണ്ടനിൽ ധവളപത്രം പുറത്തിറക്കി ഗ്ലോബൽ മീഡിയ കോൺഗ്രസ്
ലണ്ടൻ, 2023 മാർച്ച് 21, (WAM) –എമിറേറ്റ്‌സ് ന്യൂസ് ഏജൻസി (വാം), പ്രമുഖ ട്രാൻസ്-അറ്റ്‌ലാൻ്റിക് തിങ്ക് ടാങ്ക് ഹെൻറി ജാക്‌സൺ സൊസൈറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ ഗ്ലോബൽ മീഡിയ കോൺഗ്രസ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പ്രത്യേക പരിപാടിയിൽ മാധ്യമ വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കി. ...