അറബ് രാഷ്ട്രത്തലവന്മാർക്ക് റമദാൻ ആശംസകൾ കൈമാറി യുഎഇ രാഷ്‌ട്രപതി

അറബ് രാഷ്ട്രത്തലവന്മാർക്ക്  റമദാൻ ആശംസകൾ കൈമാറി യുഎഇ രാഷ്‌ട്രപതി
രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് നിരവധി അറബ് രാഷ്ട്രത്തലവന്മാർക്ക് റമദാൻ ആശംസകൾ കൈമാറി.ബഹ്‌റൈനിലെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ജോർദാനിലെ രാജാവ് അബ്ദുല്ല II ബിൻ അൽ ഹുസൈൻ; ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫതാഹ് എൽ-സിസി; ടുണീഷ്യയുടെ പ്രസിഡന്റ് കൈസ് സയിദ് എന്നിവർക്ക് ഫോണിലൂടെയാണ് ആശംസകൾ അറിയിച്ചത്.ശ...