ഹെസ്സ ബിൻത് ഈസ ബുഹുമൈദിനെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറലായി നിയമിച്ചു

ഹെസ്സ ബിൻത് ഈസ ബുഹുമൈദിനെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറലായി നിയമിച്ചു
ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ജനറലായി ഹെസ്സ ബിൻത് ഈസ ബുഹുമൈദിനെ നിയമിച്ചു. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും.അതോറിറ്റിയുടെ മുൻ ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾകരീം ജുൽഫറിന...