ദേവയുമായി സഹകരിച്ച് എയർപോർട്ടുകൾ ഹരിതാഭമാക്കാൻ ദുബായ്

ദേവയുമായി സഹകരിച്ച്  എയർപോർട്ടുകൾ ഹരിതാഭമാക്കാൻ ദുബായ്
ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ ടയർ, ദുബൈ എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്‌സിന്റെ നേതൃത്വത്തിൽ ദുബൈ എയർപോർട്ടുകളിൽ നിന്നുള്ള പ്രതിനിധി സംഘത്തെ സ്വീകരിച്ചു. അതിനു ശേഷം നടന്ന യോഗത്തിൽ ഇരുപക്ഷവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് അനുസൃതമായ സഹകരണം ചർച്ച ചെയ്തു.പ...