കുടിയിറക്കപ്പെട്ടവർക്ക് കൈതാങ്ങാവാൻ റമദാൻ കാമ്പെയ്‌നുമായി യുഎൻഎച്ച്സിആർ

യുദ്ധം, അക്രമം, പീഡനം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കാരണം നിർബന്ധിതമായി കുടിയിറക്കപ്പെട്ട ആളുകൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി റമദാൻ കാമ്പയിനുമായി മുന്നോട്ട് വന്നിരിക്കയാണ് യുഎൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്സിആർ. കഴിഞ്ഞ വർഷം 100 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയിറക്ക...