കൊസോവോയുമായി സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി യുഎഇ

കൊസോവോയുമായി സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി യുഎഇ
വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, കൊസോവോയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി മന്ത്രിയുമായ ഡോണിക്ക ഗെർവല്ല-ഷ്വാർസുമായി കൊസോവോയിലെ പ്രിസ്റ്റീനയിൽ കൂടിക്കാഴ്ച നടത്തി. യുഎഇ-കൊസോവോ സഹകരണത്തെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെ...