അമേരിക്കൻ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ദേവക്ക്

ജോലി ചെയ്യാനുള്ള മികച്ച സ്ഥലം എന്ന അമേരിക്കൻ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് 2023ലെ സർട്ടിഫിക്കറ്റ് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) നേടി. ഫോർച്യൂൺ മാഗസിനുമായി സഹകരിച്ച് മികച്ച തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്കാണ് അവാർഡ്. ദേവയുടെ എംഡിയും സിഇഒയ...