വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണവുമായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ

അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ "സ്‌കൂൾ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ" ആരംഭിച്ചു.ക്യുറേറ്റഡ് റോഡ് സുരക്ഷാ പാഠ്യപദ്ധതിലൂടെ സംവേദനാത്മക വീഡിയോകൾ, ഗെയിമുകൾ എന്നിവ ഉപയോഗിച്ച് അതുല്യമായ പഠന അന്തരീക്ഷത്തിലൂട...