ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ പ്രോജക്ടുകൾ രൂപപ്പെടുത്താൻ ബോറൂജിന്‍റെ നൂതന സാമഗ്രികൾ

ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ പ്രോജക്ടുകൾ രൂപപ്പെടുത്താൻ ബോറൂജിന്‍റെ നൂതന സാമഗ്രികൾ
നൂതനവും വ്യത്യസ്തവുമായ പോളിയോലിഫിൻ സൊല്യൂഷനുകൾ നൽകുന്ന പ്രമുഖ പെട്രോകെമിക്കൽ കമ്പനിയായ ബോറൂജ്, അൽ റുവൈസിലെ പുതിയ ബോറൂജ് 4 പ്രോജക്റ്റിൽ പ്രോസസ്സിംഗ് ക്രിട്ടിക്കൽ കൂളിംഗ് വാട്ടർ സിസ്റ്റത്തിനായി സ്ഥാപിക്കുന്ന 1.8 മീറ്റർ വ്യാസമുള്ള പൈപ്പുകൾ നിർമ്മിക്കാൻ യുഎഇയിലെ ഒരു പ്രമുഖ പൈപ്പ് നിർമ്മാതാവിന് പോളിയെത്തില...