10 വർഷത്തിനുള്ളിൽ 111 ബില്യൺ ദിർഹം രേഖപ്പെടുത്തി യുഎഇ-ബ്രസീൽ വ്യാപാരം

2022-ൽ യുഎഇയും ബ്രസീലും തമ്മിലുള്ള എണ്ണ ഇതര വ്യാപാര വിനിമയത്തിന്റെ അളവ്, യുഎഇയുടെ സാമ്പത്തിക മന്ത്രാലയത്തിന്‍റെ (എംഒഇ) കണക്കുകൾ പ്രകാരം 2021-ലെ 3.056 ബില്യൺ യുഎസ് ഡോളറുമായി (11.2 ബില്യൺ ദിർഹം) അപേക്ഷിച്ച് 32.1 ശതമാനം വർധിച്ച് 4.038 ബില്യൺ യുഎസ് ഡോളർ (14.8 ബില്യൺ ദിർഹത്തിന് തുല്യം) രേഖപ്പെടുത്തി. കഴിഞ്ഞ...