ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിന്‍റെ ആദ്യ ഓപ്പറേഷണൽ ഓഫീസ് അബുദാബിയിൽ

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിന്‍റെ ആദ്യ ഓപ്പറേഷണൽ ഓഫീസ് അബുദാബിയിൽ
എഐഐബിയുടെ ആദ്യ വിദേശ ഓഫീസായ അബുദാബി ഗ്ലോബൽ മാർക്കറ്റിൽ യുഎഇയിൽ എഐഐബിയുടെ ഇടക്കാല പ്രവർത്തന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഹോസ്റ്റ് മെമ്പർ എഗ്രിമെന്‍റിൽ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും, കോപ്28 നിയുക്ത പ്രസിഡന്‍റും, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (AIIB) യുഎഇ ഗവർണറുമായ ഡോ. സുൽത്ത...