ചൊവ്വ ഉപഗ്രഹത്തിന്റെ ചിത്രങ്ങളുമായി ഹോപ് പ്രോബ്

ചൊവ്വ ഉപഗ്രഹത്തിന്റെ  ചിത്രങ്ങളുമായി ഹോപ് പ്രോബ്
ദുബായ്, 2023 ഏപ്രിൽ 25, (WAM) –എമിറേറ്റ്സ് മാർസ് മിഷന്റെ (ഇഎംഎം) ഭാഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഹോപ്പ് ഓർബിറ്റർ ചൊവ്വയുടെ ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് വെറും 100 കിലോമീറ്റർ മാത്രം അകലെ നിന്ന് വിശദമായ വിവരങ്ങൾ നൽകുന്ന ചിത്രങ്ങൾ പകർത്തി. ചിത്രങ്ങളിൽ ഡീമോസിന്റെ അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് ന...