കെട്ടിടങ്ങളിലെ തീപിടുത്ത സാധ്യത കുറയ്ക്കാൻ 100 മില്യൺ ദിർഹം അനുവദിച്ച് ഷാർജ
ഷാർജയിലെ ടവറുകളിലും കെട്ടിടങ്ങളിലും തീപിടിത്ത സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 100 മില്യൺ ദിർഹം അനുവദിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.എമിറേറ്റിലെ താമസക്കാരുടെ സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ...