24 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിട്ട് അബുദാബി

24 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിട്ട് അബുദാബി
അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023-ന് മുന്നോടിയായി, 2023 അവസാനത്തോടെ എമിറേറ്റിൽ 24 ദശലക്ഷം സന്ദർശകരെ എമിറേറ്റിലേക്ക് എത്തിക്കുക എന്ന പുതിയ പ്രകടന ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കയാണ് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ്.2022-ൽ അബുദാബിയുടെ ടൂറിസം മേഖലയിലുണ്ടായ കുതിച്ചുചാട്ടത്തെ തുടർന്നാണ് പുതിയ പ്രഖ്യാപനം,...