ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് രാജാവ് നൽകിയ ഔദ്യോഗിക സ്വീകരണത്തിൽ മൻസൂർ ബിൻ സായിദ് പങ്കെടുത്തു

ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് രാജാവ് നൽകിയ ഔദ്യോഗിക സ്വീകരണത്തിൽ മൻസൂർ ബിൻ സായിദ് പങ്കെടുത്തു
ലണ്ടൻ, 2023 മെയ് 06, (WAM) – ഉപരാഷ്‌ട്രപതിയും,  ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ  ശൈഖ്  മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ശനിയാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിൽ  ചാൾസ് മൂന്നാമൻ നൽകിയ ഔദ്യോഗിക സ്വീകരണത്തിൽ പങ്കെടുത്തു. യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആശംസകളും യുകെക്കു...