ആഗോള ബിസിനസ് സാധ്യതകൾ ഉയർത്തിക്കാട്ടി വാർഷിക നിക്ഷേപ യോഗം
ലോകത്തെ പ്രമുഖ നിക്ഷേപ പ്ലാറ്റ്‌ഫോമായ വാർഷിക നിക്ഷേപ യോഗത്തിന്റെ (എഐഎം) 12-ാം പതിപ്പിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രാദേശിക ഡെസ്റ്റിനേഷൻ ഫോറങ്ങളുടെ ഒരു പരമ്പര അവതരിപ്പിച്ചു.
അസ്സോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) മേഖലയാണ് ശ്രദ്ധികപ്പെട്ട പ്രധാ...