യുഎഇ രാഷ്‌ട്രപതിയും കസാക്കിസ്ഥാൻ രാഷ്‌ട്രപതിയും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു

യുഎഇ രാഷ്‌ട്രപതിയും കസാക്കിസ്ഥാൻ രാഷ്‌ട്രപതിയും ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു
അബുദാബി, 2023 മെയ് 18, (WAM)–രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കസാക്കിസ്ഥാൻ രാഷ്‌ട്രപതി കാസിം-ജോമാർട്ട് ടോകയേവും ടെലിഫോൺ സംഭാഷണത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.സംഭാഷണത്തിനിടയിൽ,ഇന്നലെ ജന്മദിനം ആ...