'ഹെൽത്ത്‌കെയർ വർക്ക്‌ഫോഴ്‌സ് അപ്‌സ്കില്ലിംഗ്' പ്രോഗ്രാമിന്റെ ഭാഗമായി ഡോക്ടർമാർക്ക് കോഴ്‌സുകളുമായി അബുദാബി ആരോഗ്യ വകുപ്പ്

അബുദാബി, 25 മെയ്, 2023 (WAM) -അബുദാബിയിലെ ഹെൽത്ത്‌കെയർ വർക്ക്ഫോഴ്‌സ് അപ്‌സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അബുദാബി ആരോഗ്യ വകുപ്പ്(ഡിഒഎച്ച്) ഡോക്ടർമാർക്ക് കോഴ്‌സുകളും വർക്ക് ഷോപ്പുകളും ആരംഭിച്ചു. പ്രാഥമിക പരിചരണം, ജീനോമിക് മെഡിസിൻ, മാനസികാരോഗ്യം എന്നിവയാണ് പരിശീലന കോഴ്‌സ് മുൻഗണന നൽകുന്ന മൂന്നു മേഖല...