ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് മുഹമ്മദ് ബിൻ സായിദ്
അബുദാബി ഭരണാധികാരി എന്ന നിലയിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് അതോറിറ്റി (എഎംഎഎ) സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ചു.
സോഷ്യൽ കെയർ ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷന്റെ (എസ്‌സിഎംഎഫ്) ഉത്തരവാദിത്തങ്ങൾ എഎംഎഎ ഏറ്റെടുക്കും, എസ്‌സിഎംഎഫിന്‍റെ...