'ഭക്ഷണം വളർത്തുക, പുകയിലയല്ല' ഭക്ഷ്യ അരക്ഷിതാവസ്ഥ മുന്നറിയിപ്പുമായി ഡബ്ല്യൂഎച്ച്ഒ റിപ്പോർട്ട്

'ഭക്ഷണം വളർത്തുക, പുകയിലയല്ല' ഭക്ഷ്യ അരക്ഷിതാവസ്ഥ മുന്നറിയിപ്പുമായി ഡബ്ല്യൂഎച്ച്ഒ റിപ്പോർട്ട്
ലോകമെമ്പാടുമുള്ള 349 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ ഭക്ഷണമാണ് വളർത്തേണ്ടത്, പുകയിലയല്ല എന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) പുതിയ റിപ്പോർട്ട്. ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്ന 30ലധികം ആഫ്രിക്കൻ രാജ്യങ്ങളിലെ കഴിഞ്ഞ ദശകത്തിൽ പുകയില കൃഷി 15 ശതമാനം വർദ്ധിച്ചതായ...