‘മേക്ക് ഇറ്റ് ഇൻ എമിറേറ്റ്‌സ്' ഫോറത്തിൽ യുഎഇ ഉൽപ്പാദന മേഖലയുടെ കരുത്ത് പ്രദർശിപ്പിക്കാൻ ദുബായ് ഇൻഡസ്ട്രിയൽ സിറ്റി

ടീകോം ഗ്രൂപ്പ് പിജെഎസ്‌സി അംഗമായ ദുബായ് ഇൻഡസ്ട്രിയൽ സിറ്റി, 2023 മെയ് 31 മുതൽ ജൂൺ 1 വരെ അബുദാബി എനർജി സെന്ററിൽ നടക്കുന്ന വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ 'മേക്ക് ഇറ്റ് ഇൻ എമിറേറ്റ്സ്'ഫോറത്തിന്റെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചു. ഭാവിയിലെ വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി യുഎഇയെ സ്ഥാപ...