ആഗോളതലത്തിൽ ഏറ്റവും കാര്യക്ഷമമായ കണ്ടെയ്നർ തുറമുഖങ്ങളുടെ സൂചികകയിൽ മൂന്നാം സ്ഥാനം നേടി ഖലീഫ തുറമുഖം

ആഗോളതലത്തിൽ ഏറ്റവും കാര്യക്ഷമമായ കണ്ടെയ്നർ തുറമുഖങ്ങളുടെ സൂചികകയിൽ മൂന്നാം സ്ഥാനം നേടി ഖലീഫ തുറമുഖം
ആഗോള വ്യാപാരം, ലോജിസ്റ്റിക്‌സ്, വ്യവസായം എന്നിവയുടെ മുൻനിര ഫെസിലിറ്റേറ്ററായ എഡി പോർട്ട് ഗ്രൂപ്പ് (ADX: ADPORTS), അതിന്റെ മുൻനിര ആഴക്കടൽ തുറമുഖമായ ഖലീഫ തുറമുഖം, ലോകബാങ്കും എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസും ചേർന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് ഇൻഡക്‌സിൽ (സിപിപിഐ) ആഗോളതലത്...