ആദ്യ വർഷത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ 95% വെട്ടിക്കുറച്ച് ഇഎഡി നയം

ആദ്യ വർഷത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ 95% വെട്ടിക്കുറച്ച് ഇഎഡി നയം
അബുദാബി, 2023 ജൂൺ 6, (WAM)–2022 ജൂൺ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കിയതിനാൽ 172 ദശലക്ഷത്തിലധികം ബാഗുകളുടെ ഉപഭോഗം കുറക്കാൻ കഴിഞ്ഞത്തായി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അബു...