അജ്മാൻ കിരീടാവകാശി ചൈനീസ് നഗരമായ ചോങ്കിംഗ് സന്ദർശിക്കും

അജ്മാൻ, 2025 മെയ് 19 (WAM)-- അജ്മാൻ കിരീടാവകാശിയും എമിറേറ്റിന്റെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ചൊവ്വാഴ്ച ചൈനീസ് നഗരമായ ചോങ്കിംഗിൽ നാല് ദിവസത്തെ സന്ദർശനം ആരംഭിക്കും.ഇരുവിഭാഗത്തിന്റെയും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന നിരവധി തന്ത്രപരമായ മേഖലകളിൽ ഉഭയകക്ഷ...
15-ാമത് യുഎൻ ക്രിമിനൽ നീതി കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുക്കം തുടങ്ങി

കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രിമിനൽ നീതിക്കും വേണ്ടിയുള്ള 15-ാമത് ഐക്യരാഷ്ട്രസഭ കോൺഗ്രസിന് മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ ആദ്യ തയ്യാറെടുപ്പ് യോഗത്തിൽ യുഎഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി അധ്യക്ഷത വഹിച്ചു. 2026 ഏപ്രിൽ 25 മുതൽ 30 വരെ അബുദാബിയിൽ നടക്കുന്ന പരിപാടിയിൽ 'കുറ്റകൃ...
'മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്' നാലാം പതിപ്പിന് അബുദാബിയിൽ തുടക്കമായി

"അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ് ആക്സിലറേറ്റഡ്" എന്ന പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സിന്റെ നാലാമത്തെ പതിപ്പ് ആരംഭിച്ചു. മെയ് 22 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ 720 പ്രദർശകരും 3,800-ലധികം ഉൽപ്പന്നങ്ങളും 300-ലധികം പ്രഭാഷകരും പങ്കെടുക്കും. എഐ-അധിഷ്ഠിത നിർമ്മാണം, സ്മാർട്ട് ഇൻഡസ്ട്ര...
മൊഗാദിഷുവിലെ സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു

സൊമാലിയയിലെ മൊഗാദിഷുവിലെ സൈനിക താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യുഎഇ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.അത്തരം പ്രവൃത്ത...
മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ റാസൽഖൈമ ഭരണാധികാരി പങ്കെടുത്തു

റോമിൽ നടന്ന പോപ്പ് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു.ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിരവധി രാഷ്ട്രത്തലവന്മാരു...