സെന്റ് കിറ്റ്സ് ആൻഡ് നെവിസ് ഫെഡറേഷന്റെ ഗവർണർ ജനറലിന് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ
അബുദാബി , 2023 സെപ്റ്റംബർ 19, (WAM) -- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് ഗവർണർ ജനറൽ മാർസെല്ല എ ലിബർഡിന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസ സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതിയുടെ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് ഫെഡറേഷന്റെ ഗവർണർ ജനറലിനും പ്രധാനമന്ത്രി ഡോ. ടെറൻസ് ഡ്രൂവിനും അയച്ചു.
WAM/ അമൃത രാധാകൃഷ്ണൻ