ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെ പിന്തുണയ്ക്കുന്നതിനായി യുഎഇ എഫ്എ സ്പോർട്സ് എക്സലൻസ് ഫണ്ടിംഗ് പ്രോഗ്രാം ആരംഭിച്ചു

ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെ പിന്തുണയ്ക്കുന്നതിനായി യുഎഇ എഫ്എ സ്പോർട്സ് എക്സലൻസ് ഫണ്ടിംഗ് പ്രോഗ്രാം ആരംഭിച്ചു
ഫസ്റ്റ് ഡിവിഷൻ ലീഗ് ക്ലബ്ബുകൾക്ക് സാമ്പത്തിക, സാങ്കേതിക, ഭരണ, ലോജിസ്റ്റിക്കൽ പിന്തുണ നൽകുന്ന സ്പോർട്സ് എക്സലൻസ് ഫണ്ടിംഗ് പ്രോഗ്രാം യുഎഇ എഫ്എ അവതരിപ്പിച്ചു. ഷെയ്ഖ് ഹംദാൻ ബിൻ മുബാറക് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ, ഫുട്ബോൾ അസോസിയേഷൻ 2024-2025 സ്പോർട്സ് സീസണിൽ ആരംഭിക്കുന്ന പ്രോഗ്രാമിനായി പ്രതിവർഷം 12.5 ദശലക

ഇൻഷുറൻസ് മേഖലയിൽ പങ്കാളിത്ത കരാറിലേർപ്പെട്ട് യുഎഇയും, ചെക്ക് റിപ്പബ്ലിക്കും

ഇൻഷുറൻസ് മേഖലയിൽ പങ്കാളിത്ത കരാറിലേർപ്പെട്ട് യുഎഇയും, ചെക്ക് റിപ്പബ്ലിക്കും
ഇത്തിഹാദ് ക്രെഡിറ്റ് ഇൻഷുറൻസ് (ഇസിഐ) യുഎഇയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും കമ്പനികൾക്ക് ഉഭയകക്ഷി പുനർ ഇൻഷുറൻസ് ബാധ്യതകൾക്കായി ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് സൗകര്യങ്ങൾ നൽകുന്നതിനുമായി എക്‌സ്‌പോർട്ട് ഗ്യാരൻ്റി ആൻഡ് ഇൻഷുറൻസ് കോർപ്പറേഷനുമായി (ഇജിഎപി) തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു

പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കാൻ ഫ്ലൈ ദുബായ്

പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ  ആരംഭിക്കാൻ ഫ്ലൈ ദുബായ്
ജൂലൈ 1 മുതൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലേക്കും ലാഹോറിലേക്കും പ്രതിദിന ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് ഫ്ലൈദുബായ് പ്രഖ്യാപിച്ചു. ദുബായ് ഇൻ്റർനാഷണലിൻ്റെ ടെർമിനൽ 2 ൽ നിന്ന് ദിവസവും സർവീസ് നടത്തുന്ന വിമാനങ്ങൾ ഇസ്ലാമാബാദ് ഇൻ്റർനാഷണൽ എയർപോർട്ട് (ഐഎസ്ബി), അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ട് (എൽഎച്ച്ഇ) എന്നിവിടങ

വിഷ സംയുക്തങ്ങൾ കണ്ടെത്തുന്നതിന് എയുഎസ് ഗവേഷകർ അത്യാധുനിക സെൻസറുകൾ വികസിപ്പിച്ചു

വിഷ സംയുക്തങ്ങൾ കണ്ടെത്തുന്നതിന് എയുഎസ് ഗവേഷകർ അത്യാധുനിക സെൻസറുകൾ വികസിപ്പിച്ചു
അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജയിലെ (എയുഎസ്) ഒരു ഗവേഷക സംഘം, കീടനാശിനികൾ, കെമിക്കൽ വാർഫെയർ ഏജൻ്റുകൾ(സിഡബ്ല്യൂഎ) പോലുള്ള ഫോസ്ഫറസ് അടങ്ങിയ ചെറിയ അളവിലുള്ള വിഷ സംയുക്തങ്ങൾ കണ്ടെത്താൻ കഴിവുള്ള രണ്ട് ലുമിനസെൻ്റ് സെൻസറുകൾ വികസിപ്പിച്ചു. സൈനിക, പ്രതിരോധം, പരിസ്ഥിതി നിരീക്ഷണം, വ്യാവസായിക ക്രമീകരണങ്ങൾ, അട

ഇത്തിഹാദ് കാർഗോയുടെ പുതിയ ലക്ഷ്യസ്ഥാനമാവാൻ മാഡ്രിഡ്

ഇത്തിഹാദ് കാർഗോയുടെ പുതിയ ലക്ഷ്യസ്ഥാനമാവാൻ മാഡ്രിഡ്
മാഡ്രിഡിലേക്കുള്ള പുതിയ റൂട്ടോടെ തങ്ങളുടെ ചരക്ക് ശൃംഖല വിപുലീകരിക്കാൻ ഒരുങ്ങുക്കയാണ് ഇത്തിഹാദ് എയർവേയ്‌സിൻ്റെ കാർഗോ ആൻഡ് ലോജിസ്റ്റിക് വിഭാഗമായ എത്തിഹാദ് കാർഗോ. പുതിയ സർവീസിന്റെ ഭാഗമായി ജൂലൈ 15 മുതൽ, എയർലൈൻ അബുദാബിക്കും മാഡ്രിഡിനും ഇടയിൽ ആഴ്ചയിൽ രണ്ട് ബോയിംഗ് 777 ചരക്ക് വിമാനങ്ങൾ സർവീസ് നടത്തുമെന്ന്

ലോകബാങ്ക് ഈജിപ്തിന് 700 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ചു

ഈ വർഷം ആദ്യം ബാങ്ക് വാഗ്ദാനം ചെയ്ത 3 വർഷത്തെ 6 ബില്യൺ ഡോളറിൻ്റെ പദ്ധതിയുടെ ഭാഗമായി ഈജിപ്തിന് 700 മില്യൺ ഡോളർ ബജറ്റ് പിന്തുണ തിങ്കളാഴ്ച ലോക ബാങ്ക് പ്രഖ്യാപിച്ചു.സ്വകാര്യ മേഖലയുടെ പങ്കാളിത്തം, മാക്രോ ഇക്കണോമിക്, ഫിസ്‌കൽ പ്രതിരോധം, ഹരിത വളർച്ചാ പാത എന്നിവ വർദ്ധിപ്പിക്കാൻ ഈജിപ്തിനെ സഹായിക്കുന്നതിനാണ് 7

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി  അബ്ദുല്ല ബിൻ സായിദ് കൂടിക്കാഴ്ച നടത്തി
ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി വീണ്ടും നിയമിതനായ സുബ്രഹ്മണ്യം ജയശങ്കറിനെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. അബുദാബിയിൽ നടന്ന ഒരു വർക്കിംഗ് ഡിന്നറിൽ യുഎഇ ഉന്നത നയതന്ത്രജ്ഞൻ ഡോ. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തിപ്പെടു

അജ്മാൻ: വളർന്നുവരുന്ന ടൂറിസം ഹബ്

അജ്മാൻ: വളർന്നുവരുന്ന ടൂറിസം ഹബ്
എല്ലാ മേഖലകളിലും സന്തുലിത വളർച്ച പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായി അജ്മാൻ എമിറേറ്റ് സമീപ വർഷങ്ങളിൽ ചിട്ടയായ തന്ത്രമാണ്  സ്വീകരിച്ചു വരുന്നത്. അജ്മാൻ്റെ സമഗ്ര വികസന തന്ത്രത്തിൻ്റെ പ്രധാന സ്തംഭമായി ഉയർന്നുവന്ന വിനോദസഞ്ചാരത്തിലെ പ്രത്യേക ശ്രദ്ധയും ഇതിൽ ഉൾപ്പെടുന്ന

ദുബായ് ഫ്യൂച്ചർ സൊല്യൂഷൻസിന്‍റെ രണ്ടാം ഘട്ട പ്രവത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ദുബായ് ഫ്യൂച്ചർ സൊല്യൂഷൻസിന്‍റെ രണ്ടാം ഘട്ട  പ്രവത്തനങ്ങൾക്ക് തുടക്കം കുറിച്ചു
ദുബായ്, 2024 ജൂൺ 23 (WAM) - ജീവകാരുണ്യപ്രവർനങ്ങൾക്കായുള്ള ആദ്യ മാത്യകാ സംരംഭമായ ദുബായ് ഫ്യൂച്ചർ സൊല്യൂഷൻ്റ രണ്ടാം ഘട്ട  പ്രവർത്തനങ്ങൾക്ക്, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.ആഗോള വെല്ലുവിളികൾ നേരിടുന്നതിനുള്ള ന

നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് എൻസിഎം പ്രവചനം

നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് എൻസിഎം പ്രവചനം
നാളെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു. രാവിലെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, കിഴക്ക് മഴയുള്ള സംവഹന മേഘങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിലായിരിക്കുമെന്നും പകൽ സമയത്ത് ഇടയ്ക്കിടെ സജീവമാകുമെന്നും എൻസിഎം അ

സുഡാനെ സഹായിക്കുന്നതിനായി യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിലേക്ക് യുഎഇ 25 മില്യൺ ഡോളർ സംഭാവന ചെയ്തു

സുഡാനെ സഹായിക്കുന്നതിനായി യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിലേക്ക് യുഎഇ 25 മില്യൺ ഡോളർ സംഭാവന ചെയ്തു
സുഡാനിലെയും ദക്ഷിണ സുഡാനിലെയും പ്രതിസന്ധി ബാധിതരായ ജനങ്ങൾക്ക് അടിയന്തര ഭക്ഷണ സഹായം നൽകുന്നതിന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി (ഡബ്ല്യുഎഫ്പി) യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കരാർ ഒപ്പിട്ടു. ഇതിൽ അഭയാർത്ഥികൾ, ആതിഥേയരായ കമ്മ്യൂണിറ്റികൾ, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർ, യുദ്ധബാധിതരായ മടങ്ങിയെത്ത

ജൂൺ 30-നകം കോർപ്പറേറ്റ് ടാക്‌സിന് രജിസ്റ്റർ ചെയ്യാൻ എഫ്ടിഎ അഭ്യർത്ഥിച്ചു

ജൂൺ 30-നകം കോർപ്പറേറ്റ് ടാക്‌സിന് രജിസ്റ്റർ ചെയ്യാൻ എഫ്ടിഎ അഭ്യർത്ഥിച്ചു
ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ഭരണപരമായ പിഴകൾ ഒഴിവാക്കുന്നതിനായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നൽകിയ ലൈസൻസുള്ള കോർപ്പറേറ്റ് നികുതിക്ക് വിധേയരായ റസിഡൻ്റ് ജുറിഡിക്കൽ വ്യക്തികളെ കോർപ്പറേറ്റ് നികുതിയ്ക്കുള്ള നികുതി രജിസ്ട്രേഷൻ അപേക്ഷ 2024 ജൂൺ 30-ന് മുമ്പ് സമർപ്പിക്കാൻ അഭ്യർത്ഥിച്ചു. 2022ലെ 47 ഫെഡറൽ ഡിക്രി നിയ

ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റംസ് ഇനിഷ്യേറ്റീവിൻ്റെ രണ്ടാം ഘട്ട പഠനം ആർടിഎ ആരംഭിച്ചു

ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റംസ് ഇനിഷ്യേറ്റീവിൻ്റെ രണ്ടാം ഘട്ട പഠനം ആർടിഎ ആരംഭിച്ചു
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇൻ്റലിജൻ്റ് ട്രാഫിക് സിസ്റ്റംസ് (ഐടിഎസ്) ഇംപ്രൂവ്‌മെൻ്റ് ആൻഡ് എക്സ്പാൻഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. എമിറേറ്റിലെ പ്രധാന റോഡുകളുടെ 100% കവർ ചെയ്യാനും കോഓപ്പറേറ്റീവ് ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ്(സി-ഐടിഎസ്) പോലുള്ള നൂതന സാങ്കേതികവ

സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ദുബായ് പോലീസിൻ്റെ ശ്രമങ്ങളെ ഇറ്റലി പ്രശംസിച്ചു

സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ദുബായ് പോലീസിൻ്റെ ശ്രമങ്ങളെ ഇറ്റലി പ്രശംസിച്ചു
റോമിലെ ആഭ്യന്തര മന്ത്രാലയത്തിൽ സന്ദർശനം നടത്തിയ  ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയെയും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘത്തെയും ഇറ്റലി പോലീസ് മേധാവിയും പൊതു സുരക്ഷാ ജനറൽ ഡയറക്ടറുമായ പ്രിഫെക്റ്റ്  വിറ്റോറിയോ പിസാനി സ്വാഗതം ചെയ്തു.ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് പ്രിഫെക്റ്റ്

അഞ്ച് വർഷത്തെ തന്ത്രങ്ങളുമായി ഷാർജ ഓൾഡ് കാർസ് ക്ലബ്

ഷാർജ ഓൾഡ് കാർസ് ക്ലബ് (എസ്ഒസിസി) വിൻ്റേജ് കാർ വ്യവസായത്തിലെ ഒരു പ്രധാന സ്ഥാപനമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉയർത്തുന്നതിനുള്ള അഞ്ച് വർഷത്തെ തന്ത്രപരമായ പദ്ധതി അവതരിപ്പിച്ചു. വാഹനങ്ങളുടെ സമ്പന്നമായ സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിലുള്ള ക്ലബ്ബിൻ്റെ പ്രതിബദ്ധതയെ പുതിയ തന്ത്രം അടിവരയിടുന്നു.ക്ലബ്ബിൻ്റ

മോസ്‌കോയിൽ നടക്കുന്ന ബ്രിക്‌സ് ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ യുഎഇ പങ്കെടുത്തു

മോസ്‌കോയിൽ നടക്കുന്ന ബ്രിക്‌സ് ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ യുഎഇ പങ്കെടുത്തു
മോസ്‌കോയിൽ നടന്ന ബ്രിക്‌സ് ടൂറിസം മന്ത്രിമാരുടെ യോഗത്തിൽ യുഎഇ പ്രതിനിധി സംഘത്തെ സാമ്പത്തിക മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർരി നയിച്ചു. സുസ്ഥിര ടൂറിസം വികസനത്തെ പിന്തുണയ്ക്കുന്നതിനും വിവിധ ടൂറിസം സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ബ്രിക്‌സ് അംഗരാജ്യങ്ങൾക്കിടയ

ഔദ്യോഗിക ഹജ്ജ് പ്രതിനിധി സംഘം യുഎഇയിൽ തിരിച്ചെത്തി

ഔദ്യോഗിക ഹജ്ജ് പ്രതിനിധി സംഘം യുഎഇയിൽ തിരിച്ചെത്തി
എല്ലാ തീർഥാടകരെയും സുരക്ഷിതമായി തിരിച്ചയച്ച ശേഷം യുഎഇ പിൽഗ്രിംസ് അഫയേഴ്സ് ഓഫീസ് പ്രതിനിധീകരിച്ച് യുഎഇയുടെ ഔദ്യോഗിക ഹജ്ജ് പ്രതിനിധി സംഘം സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ന് യുഎഇയിൽ തിരിച്ചെത്തി.ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് എന്നിവയുടെ ചെയർമാൻ ഒമർ ഹബ്‌തൂർ അൽ ദാ

ഗാസയിലെ 76% സ്‌കൂളുകളും പ്രവർത്തനക്ഷമമാകണമെങ്കിൽ വലിയ പുനരധിവാസം ആവശ്യമാണ്: യുഎൻആർഡബ്ല്യുഎ

ഗാസയിലെ 76%  സ്‌കൂളുകളും പ്രവർത്തനക്ഷമമാകണമെങ്കിൽ വലിയ പുനരധിവാസം ആവശ്യമാണ്: യുഎൻആർഡബ്ല്യുഎ
ഗാസയിലെ 76 ശതമാനം സ്‌കൂളുകളും വീണ്ടും പ്രവർത്തനക്ഷമമാക്കാൻ വലിയ പുനരധിവാസം ആവശ്യമാണെന്ന് പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (യുഎൻആർഡബ്ല്യുഎ) പറഞ്ഞു.ഗ്ലോബൽ എജ്യുക്കേഷൻ ക്ലസ്റ്ററിൻ്റെ കണക്കനുസരിച്ച് ഗാസയിൽ 76 ശതമാനം സ്‌കൂളുകളും പുനർനിർമിക്കേണ്ടതുണ്ട് അല്ലെങ്കിൽ വലിയ പുനരധിവ

ആഗോളതലത്തിൽ എഫ്ഡിഐ നിക്ഷേത്തിൽ 11-ാം റാങ്കിലേക്ക് കുതിച്ച് യുഎഇ

ആഗോളതലത്തിൽ എഫ്ഡിഐ നിക്ഷേത്തിൽ 11-ാം റാങ്കിലേക്ക് കുതിച്ച് യുഎഇ
യുഎൻ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (UNCTAD) ഇന്നലെ പുറത്തിറക്കിയ വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ്  2024 റിപ്പോർട്ട് അനുസരിച്ച് എഫ്ഡിഐ ആകർഷിക്കാനുള്ള കഴിവിൻ്റെ കാര്യത്തിൽ യുഎഇ ഒറ്റയടിക്ക് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ആഗോളതലത്തിൽ 11-ാം റാങ്കിലെത്തി. 2023ൽ 35% വർധിച്ച നേരിട്ടുള്ള വിദേശ  നിക്ഷേപമാണ്(എഫ്ഡിഐ) ആഗോള നിക്ഷേപ

റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ചീഫ് ജസ്റ്റിസുമാരുടെ ഫോറത്തിൽ യുഎഇ പങ്കെടുത്തു

റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ചീഫ് ജസ്റ്റിസുമാരുടെ ഫോറത്തിൽ യുഎഇ പങ്കെടുത്തു
റഷ്യൻ ഫെഡറേഷൻ്റെ അധ്യക്ഷതയിൽ നടന്ന ബ്രിക്‌സ് ചീഫ് ജസ്റ്റിസുമാരുടെ ഫോറത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പങ്കെടുത്തു. പ്രസിഡൻ്റ് മുഹമ്മദ് ഹമദ് അൽ ബാദിയുടെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം, വികസന അവസരങ്ങൾ പങ്കിടുന്നതിനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ആഗോള ഭരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ