Tue 06-04-2021 19:34 PM
2196

WAM ഹീബ്രു ഭാഷയിൽ ന്യൂസ് സർവ്വീസിനു തുടക്കം കുറിച്ചു

അബുദാബി, ഏപ്രിൽ 6, 2021 (WAM) - എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) ഹീബ്രൂ ഭാഷയിൽ ഒരു പുതിയ ന്യൂസ് സർവ്വീസ് ആരംഭിച്ചു. ഹീബ്രുവിൽ കൂടി സേവനം ആരംഭിച്ചതോടെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് WAM ഇപ്പോൾ 19 ഭാഷകളിൽ വാർത്താ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പുതിയ സർവ്വീസ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും വാർത്തകളും എഴുത്ത് - ഓഡിയോ-വിഷ്വൽ റിപ്പോർട്ടുകളും ഉൾപ്പെടെ സമഗ്രമായ മീഡിയ കണ്ടൻ്റ് ഹീബ്രു ഭാഷയിൽ നൽകും. 2020 സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും അബ്രഹാം കരാറിൽ ഒപ്പുവച്ചതേ തുടർന്ന് യുഎഇയും ഇസ്രായേലും തമ്മിൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ പുരോഗതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഹീബ്രൂ ഭാഷയിലെ ന്യൂസ് സേവനത്തിലൂടെ ലഭ്യമാകുമെന്ന് നൽകുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റെയ്സി...
  • എമിറേറ്റ്സ്

    1/1
വീഡിയോ ചിത്രം